Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനപാതയിൽ അപകടത്തിൽപെട്ട ലോറി തലകീഴായി മറിഞ്ഞു

text_fields
bookmark_border
lorry accident 21422
cancel
camera_alt

വളയംകുളത്ത് അപകടത്തിൽപെട്ട് തലകീഴായി മറിഞ്ഞ ലോറി

ചങ്ങരംകുളം: തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ വളയംകുളം- മാങ്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി തലകീഴായി മറിഞ്ഞു. മഹാരാഷ്ട്രയിൽ നിന്ന് കൊച്ചിയിലേക്ക് കെട്ടിട നിർമാണത്തിന് ആവശ്യമായ ഇരുമ്പ് തൂണുകൾ കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

നിയന്ത്രണംവിട്ട ലോറി പാതയോരത്തെ സ്വകാര്യ വ്യക്തിയുടെ പത്തടി താഴ്ചയുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ലോറി ഡ്രൈവറായ മഹാരാഷ്ട്ര സ്വദേശി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lorry accident in changaramkulam
Next Story