Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ. യൂസഫലിയുടെ വക 10 കോടി
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി 10 കോടി രൂപ സംഭാവന നൽകും. ദുരിതാശ്വാസ നിധിയിേലക്ക് സംഭാവന നൽകാൻ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചതിന് പിന്നാലെയാണ് എം.എ യൂസഫലി സഹായം പ്രഖ്യാപിച്ചത്. തെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ് വിവരം പുറത്തുവിട്ടത്.
Next Story
