Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലമ്പുഴ ഡാമിന്‍റെ ഷട്ടർ ആറ് സെന്‍റിമീറ്റർ കൂടി ഉയർത്തി

text_fields
bookmark_border
മലമ്പുഴ ഡാമിന്‍റെ ഷട്ടർ ആറ് സെന്‍റിമീറ്റർ കൂടി ഉയർത്തി
cancel

പാലക്കാട്: മലമ്പുഴ ഡാമിലെ ജലനിരപ്പ് 115 മീറ്ററിലെത്തിയതിനെ തുടർന്ന് നാല് ഷട്ടറുകൾ  ആറ് സെന്‍റിമീറ്റർ കൂടി ഉയർത്തി. കഴിഞ്ഞദിവസം മൂന്ന് സെന്‍റീമീറ്ററാണ്  ഷട്ടറുകൾ ഉയർത്തിയിരുന്നത്. കല്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജല സേചന വകുപ്പ് അറിയിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malampuzha Dam Shutter 6 Cm-Kerala News
Next Story