Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി ഛത്തീസ്ഗഡിൽ കോവിഡ് ബാധിച്ചു മരിച്ചു
text_fieldsbookmark_border
ചെങ്ങന്നൂർ: മുളക്കുഴകോട്ട പീടിക കിഴക്കേതിൽ വീട്ടിൽ ( ശ്രീനികേതന്‍) രാജമ്മ- സദാനന്ദൻ ദമ്പതികളുടെ മകൻ രാജേഷ് (49) ഛത്തീസ് ഗഢിലെ ബിലാസ്പൂരില്‍ കോവിഡ് ബാധിച്ചു മരിച്ചു.
ബിലാസ്പൂരിലെ കോൾ ഇന്ത്യയിലെ ജീവനക്കാരനായിരുന്നു. ഭാര്യ. മുളക്കുഴ തോണ്ടിയത്ത് കുടുംബാംഗo ബിന്ദു. മക്കള്‍ - രാജലക്ഷ്മി, വിനായക്. സംസ്ക്കാരം ഛത്തീസ് ഗഢിൽ നടത്തി.
Next Story

