Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂട്ടിയുടെ ഭാര്യാപിതാവ്​ പി.എസ്​. അബു നിര്യാതനായി

text_fields
bookmark_border
ps abu 987987
cancel

മട്ടാഞ്ചേരി: നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് മട്ടാഞ്ചേരി​ സ്റ്റാർ ജങ്ഷൻ ഗിരിധർ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടിൽ പി.എസ്. അബു (90) നിര്യാതനായി. പരേതനായ സുലൈമാൻ സാഹിബിൻ്റെ മകനാണ്.

മാതാവ്: പരേതയായ ആമിന. ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മറ്റ്​ മരുമക്കൾ: സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.

ഖബറടക്കം ബുധനാഴ്ച രാത്രി എട്ടിന്​ കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Mammootty's father-in-law PS Abu passes away
Next Story