Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

പെരിന്തൽമണ്ണ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്​റ്റിൽ. ആലപ്പുഴ മാവേലിക്കര കണ്ണമംഗലം സൗത്ത് കൈതയിൽ പുത്തൻതറയിൽ വിഷ്ണുവാണ്​ (29) പിടിയിലായത്.

പെരിന്തൽമണ്ണയിൽ വാടകക്ക് താമസിക്കുന്ന സ്ത്രീയാണ് പരാതിക്കാരി. പെരിന്തൽമണ്ണ സി.ഐ സുനിൽ പുളിക്കൽ, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രതിയെ മാവേലിക്കരയിൽ നിന്ന്​ അറസ്​റ്റ്​ ചെയ്തത്. മജിസ്ട്രേറ്റ്​ മുമ്പാകെ ഹാജരാക്കി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for raping girl
Next Story