Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
സുധീഷ് മോൻ
വൈക്കം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ചെമ്പ് കൊച്ചുകണ്ടത്തിൽ വീട്ടിൽ സി.എസ്. സുധീഷ് മോനെ (43) യാണ് വൈക്കം എസ്.എച്ച്.ഒ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Next Story

