Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫിൽ നിന്ന്​ നാട്ടിലെത്തിയ യുവാവ്​ മരിച്ചു

text_fields
bookmark_border
muhammed-siraj-death.jpg
cancel

ഉദുമ: ഗൾഫിൽ നിന്ന്​ നാട്ടിലെത്തിയ യുവാവ്​ അർബുദം ബാധിച്ച്​ മരിച്ചു. ഉദുമ പാക്യാരയിലെ അബൂബക്കറിൻെറയും ബീഫാത്തിമയുടെയും മകൻ മുഹമ്മദ് സിറാജ് ( 26) ആണ്​ മരിച്ചത്​. ഗൾഫിലായിരുന്ന സിറാജ് അർബുദം ബാധിച്ച് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. അവിവാഹിതനാണ്.

സഹോദരങ്ങൾ: മുഹമ്മദ്ക്കുഞ്ഞി, ഇസ്മായിൽ, സമീർ ,അബ്ബാസ്, മൈമൂന, റംല,  ആയിഷ, റംല, മറിയ, ബൽക്കീസ്.
 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - man came gulf died -kerala news
Next Story