Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാടത്ത് പോത്തിനെ കെട്ടാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ

text_fields
bookmark_border
പാടത്ത് പോത്തിനെ കെട്ടാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ
cancel
camera_alt

ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സുരേഷ്

തിരുവാങ്കുളം: മാമലയില്‍ പാടത്ത് പോത്തിനെ കെട്ടുന്നതിന് പോയ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാങ്കുളം മുല്ലപ്പിള്ളിപ്പറമ്പില്‍ പരേതനായ ഔസേപ്പിന്റെ മകന്‍ സുരേഷ് (44) ആണ് മരിച്ചത്.

സഹോദരങ്ങള്‍: എല്‍ദോസ്, സന്തോഷ്, രാജേഷ്, നോബി, സുഭാഷ്. സംസ്‌കാരം ബുധനാഴ്ച നാലു മണിക്ക് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man electrocuted in field
Next Story