Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒ.ടി.പി ചോദിച്ചു, വിഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ടു; സൈബർ തട്ടിപ്പിൽ പരാതി നൽകി മാർ ആൻഡ്രൂസ് താഴത്ത്
text_fieldsbookmark_border
Listen to this Article
തൃശൂർ: സൈബർ തട്ടിപ്പും ഫോട്ടോ അടക്കമുള്ളവയുടെ ദുരുപയോഗവും സംബന്ധിച്ച് തൃശൂർ ആർച്ച് ബിഷപ്പും ഇന്ത്യ കാത്തലിക് ബിഷപ്സ് കോൺഫറൻസ് (സി.ബി.സി.ഐ) പ്രസിഡൻറുമായ മാർ ആൻഡ്രൂസ് താഴത്ത് തൃശൂർ പൊലീസിൽ പരാതി നൽകി. അജ്ഞാതരായ വ്യക്തികൾ വ്യത്യസ്ത പേരുകളിൽ തന്റെ ഫോട്ടോ ഉപയോഗിച്ചും സി.ബി.സി.ഐയുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നുണ്ടെന്നും അവകാശപ്പെട്ടും തട്ടിപ്പ് നടത്തുന്നുവെന്നാണ് സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതി. സി.ബി.സി.ഐ ഓഫിസിൽ നിന്നാണെന്ന് അവകാശപ്പെട്ട് ഒ.ടി.പി നമ്പർ ചോദിക്കുകയും വിഡിയോ കോളിൽ വരാൻ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് പരാതിയിൽ പറഞ്ഞു.
Next Story

