Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ബി.ബി.എസ് വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border
ashfaq 897987
cancel
camera_alt

അഷ്ഫാഖ് 

തിരുനാവായ: തിരൂർ കൊടക്കൽ അജിത പടിക്ക് സമീപത്തെ പുഞ്ചപ്പാടത്ത് എം.ബി.ബി.എസ് വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സൂർപ്പിൽ മുഹമ്മദ് അഷറഫിൻ്റെ മകൻ അഷ്ഫാഖ് (21) ആണ് മരിച്ചത്.

മഞ്ചേരി മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച പകൽ 12 മണിയോടെ മൃതദേഹം കുളത്തിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MBBS student found dead in pond
Next Story