Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരിയാരത്ത് വിദ്യാർഥി മാർച്ചിൽ സംഘർഷം
text_fieldsbookmark_border
പയ്യന്നൂർ: വർദ്ധിപ്പിച്ച ഫീസ് കുറക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തളിപ്പറമ്പ് ഡി.വൈ.എസ്. പി.സി അരവിന്ദാക്ഷന്റെ നേതൃത്തിൽ പോലീസ് തടഞ്ഞു. ബാരിക്കേഡ് തളളിയിട്ട് ഉളളിൽ കയറാൻ പ്രവർത്തകർ നടത്തിയ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് ജലപീരങ്കി ഉപയോഗിച്ചാണ് പ്രവർത്തകരെ മാറ്റിയത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു മാർച്ച്.
Next Story
