Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ജിയിലെ പി.ജി നാലാം സെമസ്​റ്റർ പരീക്ഷകൾ മാറ്റി

text_fields
bookmark_border
എം.ജിയിലെ പി.ജി നാലാം സെമസ്​റ്റർ പരീക്ഷകൾ മാറ്റി
cancel

കോട്ടയം: സാ​​േങ്കതിക കാരണങ്ങളാൽ മേയ്​ 17, 18,19 തീയതികളിൽ നിശ്ചയിച്ചിരുന്ന എം.ജി സർവകലാശാല നാലാം സെമസ്​റ്റർ പി.ജി പരീക്ഷകൾ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. മേയ്​ 22 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്​റ്റർ പി.ജി പരീക്ഷകൾക്ക്​ മാറ്റമില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mg university pg exam postpond
Next Story