Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരിൽ നേരിയ ഭൂചലനം

text_fields
bookmark_border
തൃശൂരിൽ നേരിയ ഭൂചലനം
cancel

തൃശൂർ: തൃശൂരിൽ നേരിയ ഭൂചലനം. രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കൻഡ് ദൈർഘ്യത്തിൽ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ നഗരത്തിൽ പാട്ടുരായ്ക്കൽ, വിയ്യൂർ, ലാലൂർ, ചേറൂർ, ഒല്ലൂർ, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂർക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട് , പട്ടാളക്കുന്ന്, അയ്യന്തോൾ, മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.

മഴ പെയ്യുന്നതിനാൽ ഇടി മുഴക്കം അതി​​െൻറ ഭാഗമാണെന്നായിരുന്നു ആദ്യം സംശയിച്ചത്. വീടി​​െൻറ വാതിലുകൾ ശബ്ദത്തോടെ ഇളകുകയും, പാത്രങ്ങൾ മറിഞ്ഞു വീഴുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - mini earthquake in thrissur- kerala news
Next Story