Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി വി.എസ്​. സുനിൽ കുമാറിന്​ വീണ്ടും കോവിഡ്​

text_fields
bookmark_border
മന്ത്രി വി.എസ്​. സുനിൽ കുമാറിന്​ വീണ്ടും കോവിഡ്​
cancel

തൃശൂർ: കൃഷിമന്ത്രി വി.എസ്​. സുനിൽ കുമാറിന്​ വീണ്ടും കോവിഡ്​ സ്​ഥിരീകരിച്ചു. അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ അദ്ദേഹത്തിന്​ രോഗലക്ഷണങ്ങളോ ആരോഗ്യപ്ര​ശ്​നങ്ങളോയില്ല. മകൻ നിരഞ്​ജൻ കൃഷണക്കും കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. മന്ത്രിക്ക്​ കഴിഞ്ഞ സെപ്റ്റംബറിലും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister V.S. Sunil Kumar again tested covid positive
Next Story