Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സംസാരശേഷിയില്ലാത്ത മാതാപിതാക്കളുടെ ശബ്ദമാണ് ഇതൾ​’- വൈറൽ പ്രസംഗം പങ്കു​വെച്ച് മന്ത്രി വി. ശിവൻ കുട്ടി

text_fields
bookmark_border
MinisterVSivan Kutty
cancel

വടകര എസ്.ജി.എം.എസ്.ബി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഇതളിന്റെ ലഹരിക്കെതിരായ പ്രസംഗം മന്ത്രി വി. ശിവൻ കുട്ടി ഫേസ് ബുക്കിൽ പങ്കു​വെച്ചു. ജന്മനാ സംസാരിക്കാൻ കഴിയാത്ത മാതാപിതാക്കളുടെ ശബ്ദമാണ് ഇതൾ. ഇതളിന്റെ പ്രസംഗം കേൾക്കൂ...വെന്ന് മന്ത്രി കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ഇതളിനെ പരിചയപ്പെടുത്തുന്നു. വടകര എസ്.ജി.എം.എസ്.ബി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇതൾ. ഇക്കഴിഞ്ഞ ലഹരി വിരുദ്ധ ദിനത്തിൽ ഇതൾ ഒരു പ്രസംഗം നടത്തുകയുണ്ടായി. അത് ഏറെ പേർ ശ്രദ്ധിച്ചു. ജന്മനാ സംസാരിക്കാൻ കഴിയാത്ത മാതാപിതാക്കളുടെ ശബ്ദമാണ് ഇതൾ. ഇതളിന്റെ പ്രസംഗം കേൾക്കൂ....



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister V. Sivan Kutty Facebook post
Next Story