Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാതിരാത്രി ഡാം തുറന്നത് ശുദ്ധ പോക്രിത്തരം –എം.എം. മണി

text_fields
bookmark_border
പാതിരാത്രി ഡാം തുറന്നത് ശുദ്ധ പോക്രിത്തരം –എം.എം. മണി
cancel

നെടുങ്കണ്ടം: പാതിരാത്രിയില്‍ ഡാം തുറന്ന തമിഴ്നാട് സർക്കാറിന്‍റെ നടപടി മര്യാദകേടും ശുദ്ധ പോക്രിത്തരമെന്നും എം.എം. മണി.

കേന്ദ്രസർക്കാർ എന്നും തമിഴ്​നാടിന്​ അനുകൂല നിലപാടേ സ്വീകരിച്ചിട്ടുള്ളൂ. കോൺഗ്രസി​െൻറ കാലത്ത്​ ഇരുന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടതൊന്നും ചെയ്​തില്ല -അദ്ദേഹം കുറ്റപ്പെടുത്തി.

വി.ഡി. സതീശന്‍ ആത്മാര്‍ഥതയില്ലാത്ത ആളാണെന്നും ഡീന്‍ കുര്യാക്കോസ്​ എം.പിയും സതീശനും വീട്ടില്‍ പോയിരുന്ന്​ സമരം ചെയ്താല്‍ മതിയെന്നും എം.എം. മണി പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mm mani about tamil nadu midnight dam opening
Next Story