Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എമ്മി​െൻറ രണ്ടാം ശത്രു കോൺഗ്രസ്​ - എം.എം. മണി

text_fields
bookmark_border
സി.പി.എമ്മി​െൻറ രണ്ടാം ശത്രു കോൺഗ്രസ്​ - എം.എം. മണി
cancel
മൂന്നാര്‍: വര്‍ഗീയതയുടെ പേരില്‍ ജനങ്ങളെ കൊന്നൊടുക്കുന്ന ബി.ജെ.പിയും ആർ.എസ്​.എസുമാണ്​ സി.പി.​എമ്മി​​െൻറ മൃഖ്യ ശത്രുക്കളെന്നും കോൺഗ്രസ്​ രണ്ടാം ശത്രുവെന്നും മന്ത്രി എം.എം. മണി. മൂന്നാറില്‍ സി.പി.എം ഏരിയ സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാര്‍ ഏരിയ സെക്രട്ടറി കെ.കെ. വിജയൻ, കെ.വി. ശശി, എം.വി. ശശികുമാർ, എ. രാജ, ആർ. ഈശ്വരന്‍, എം. ലക്ഷ്മണൻ, എസ്. രാജേന്ദ്രന്‍ എം.എൽ.എ എന്നിവർ പങ്കെടുത്തു.
Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - mm mani -Kerala news
Next Story