Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എം മണി ഇന്ന്​ സത്യപ്രതിജ്​ഞ ചെയ്യും

text_fields
bookmark_border
എം.എം മണി ഇന്ന്​ സത്യപ്രതിജ്​ഞ ചെയ്യും
cancel

തിരുവനന്തപുരം: എം.എം മണി ഇന്ന്​ മ​ന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്യും. വൈകീട്ട്​ 4.30ന്​ രാജ്​ഭവനിലാണ്​ സത്യപ്രതിജ്​ഞ ചടങ്ങ്​. ചടങ്ങിൽ പ​െങ്കടുക്കാൻ മണിയുടെ ബന്ധുക്കളും ഇടുക്കിയിൽ നിന്നുള്ള അടുത്ത പാർട്ടി പ്രവർത്തകരും തിരുവനന്തപുരത്ത് ​എത്തി​. വൈദ്യുതി വകുപ്പാണ്​ മണിക്ക്​ ലഭിക്കുക.

രണ്ട് മന്ത്രിമാരുടെ വകുപ്പുകളില്‍ കൂടി മാറ്റംവരുത്തിയാണ് 72 വയസ്സുകാരനായ മണി മന്ത്രിസഭയിലേക്ക് വരുന്നത്. കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് വൈദ്യുതി വകുപ്പ് എടുത്ത് മാറ്റിയപ്പോള്‍ ദേവസ്വം ബോര്‍ഡ് നിലനിര്‍ത്തി സഹകരണ, ടൂറിസം വകുപ്പുകള്‍ കൂടി പുതുതായി നല്‍കാനും തീരുമാനിച്ചു. സഹകരണ, ടൂറിസം വകുപ്പുകള്‍ കൈകാര്യംചെയ്തിരുന്ന എ.സി. മൊയ്തീന് ഇ.പി. ജയരാജന്‍െറ കൈവശമുണ്ടായിരുന്ന വ്യവസായം, കായികം, യുവജനക്ഷേമം എന്നിവയുടെ ചുമതല നല്‍കും.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mm mani take oath today
Next Story