Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോന്ന്യാസക്കാരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സി.പി.എം - എം.എം. മണി

text_fields
bookmark_border
തോന്ന്യാസക്കാരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സി.പി.എം - എം.എം. മണി
cancel

തൊടുപുഴ: തോന്ന്യാസം ചെയ്യുന്നവർക്ക് പാർട്ടിയിൽ സ്ഥാനം ഉണ്ടാകില്ലെന്ന് എം.എം. മണി എം.എൽ.എ. നടൻ മുകേഷുമായി ബന്ധപ്പെട്ട ലൈഗികാരോപണ കേസ് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാര്യങ്ങളെല്ലാം പരിശോധിക്കുന്ന പാർട്ടിയാണ് സി.പി.എം. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. തന്നെപ്പറ്റിയാണെങ്കിലും ആക്ഷേപം ഉണ്ടായാൽ പരിശോധിക്കുന്നതാണ് സംഘടനാ രീതിയെന്നും മണി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MM Mani's comment about Mukesh
Next Story