Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എം.എസ്.എഫ്-കെ.എസ്.യു സംഘർഷം

text_fields
bookmark_border
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എം.എസ്.എഫ്-കെ.എസ്.യു സംഘർഷം
cancel

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എം.എസ്.എഫ് കെ.എസ്.യു സംഘർഷം. യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു ധാരണ ലംഘിച്ചെന്ന് എം.എസ്.എഫ് ആരോപിച്ചു.

രണ്ടു സീറ്റിൽ വിജയിച്ച കെ.എസ്.യുവിന്റെ ആഹ്ലാദ പ്രകടനം എം.എസ്.എഫ് തടഞ്ഞു. നേരത്തെ പ്രശ്നങ്ങൾ നിലനിന്നിരുന്ന കാമ്പസിൽ യു.ഡി.എഫ് നേതാക്കൾ ഇടപ്പെട്ടാണ് തെരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കിയത്. എന്നാൽ ഈ ധാരണ കെ.എസ്.യു ലംഘിച്ചെന്നാണ് എം.എസ്.എഫ് ആരോപണം. ഇതിനെ തുടർന്നാണ് കെ.എസ്.യുവിന്റെ ആഹ്ലാദ പ്രകടനം തടഞ്ഞത്. പൊലീസ് സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥക്ക് അയവ് വന്നിട്ടുണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - MSF-KSU conflict in Kochi University of Science and Technology
Next Story