Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഹർറം: സർക്കാർ അവധി ചൊവ്വാഴ്ച; തിങ്കൾ പ്രവൃത്തി ദിനം
text_fieldsbookmark_border
തിരുവനന്തപുരം: മുഹർറം അവധി ആഗസ്റ്റ് ഒമ്പത് ചൊവ്വാഴ്ചയായി പുനർനിശ്ചയിക്കും. നേരേത്ത തിങ്കളാഴ്ചയായിരുന്നു അവധി തീരുമാനിച്ചിരുന്നത്. അവധി ചൊവ്വാഴ്ചയിലേക്ക് മാറുമ്പോൾ തിങ്കൾ പ്രവൃത്തിദിനമാകും. ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുെവച്ചു.
ഉത്തരവ് ഉടൻ ഇറങ്ങും. മുഹർറം പത്ത് ചൊവ്വാഴ്ച ആയിരിക്കുമെന്ന് നേരേത്ത മുസ്ലിം പണ്ഡിതർ അറിയിച്ചിരുന്നു. ഇതിന് പിന്നാെലയാണ് സർക്കാർ അവധി ദിനത്തിൽ മാറ്റം വരുത്തുന്നത്.
Next Story

