Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എൻ.എം സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
കെ.എൻ.എം സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
cancel

കോഴിക്കോട്​: കേരള നദ്‌വത്തുല്‍ മുജാഹിദീനിലെ ഇരുവിഭാഗവും ഒന്നിച്ച്​ ​പ്രവർത്തിക്കാൻ തീരുമാനിച്ചതി​​െൻറ ഭാഗമായി  പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട്‌ : ടി.പി അബ്‌ദുല്ലക്കോയ മദനി, ജനറല്‍ സെക്രട്ടറി : പി.പി ഉണ്ണീന്‍കുട്ടി മൗലവി, ട്രഷറര്‍ : നൂര്‍ മുഹമ്മദ്‌ നൂര്‍ഷാ, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി : എ അസ്‌ഗറലി

വൈസ്‌ പ്രസിഡണ്ടുമാര്‍: എച്ച്‌. ഇ മുഹമ്മദ്‌ ബാബുസേഠ്‌, പി.കെ കുഞ്ഞബ്‌ദുല്ല ഹാജി, ഡോ. ഹുസൈന്‍ മടവൂര്‍, പി.കെ അഹ്‌മദ്‌, പ്രൊഫ. എന്‍.വി അബ്‌ദുറഹ്‌മാന്‍, ഡോ. മന്‍സൂര്‍ കൊല്ലം, മുഹമ്മദ്‌ ഹാഷിം ആലപ്പുഴ.

സംസ്ഥാന സെക്രട്ടറിമാര്‍: എം. അബ്‌ദുറഹ്‌മാന്‍ സലഫി, എം. മുഹമ്മദ്‌ മദനി, എം. സ്വലാഹുദ്ദീന്‍ മദനി, അബ്‌ദുറഹ്‌മാന്‍ മദനി പാലത്ത്‌, എം.ടി അബ്‌ദുസ്സമദ്‌ സുല്ലമി, ഡോ. പി.പി അബ്‌ദുല്‍ ഹഖ്‌, ഡോ. സുല്‍ഫിക്കര്‍ അലി, കെ. നാസര്‍ സുല്ലമി, അബ്‌ദുല്‍ ലത്ത്വീഫ്‌ കരിമ്പിലാക്കല്‍.

ഐ.എസ്‌.എം സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട്‌ :ഡോ. എ.ഐ അബ്‌ദുല്‍ മജീദ്‌ സ്വലാഹി, സെക്രട്ടറി :ഡോ. ജാബിര്‍ അമാനി, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി : പി.കെ സക്കരിയ്യാ സ്വലാഹി, ട്രഷറര്‍ :ഫൈസല്‍ നന്മണ്ട

 എം.എസ്‌.എം സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട്‌: അബ്‌ദുല്‍ ജലീല്‍ മാമങ്കര, സെക്രട്ടറി സിറാജ്‌ ചേലേമ്പ്ര, ട്രഷറര്‍ ജാസിര്‍ രണ്ടത്താണി.

എം.ജി.എം സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട്‌: സുഹ്‌റ മമ്പാട്‌, സെക്രട്ടറി: ഷമീമ ഇസ്‌ലാഹിയ്യ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mujahid
Next Story