Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാർ: ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട്​ പോകുമെന്ന്​ റവന്യൂമന്ത്രി

text_fields
bookmark_border
മൂന്നാർ: ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട്​ പോകുമെന്ന്​ റവന്യൂമന്ത്രി
cancel

തിരുവനന്തപുരം: മൂന്നാറിലെ ​ൈകയേറ്റവുമായി ബന്ധപ്പെട്ട്​ ഹൈകോടതി ഉത്തരവി​​​െൻറ അടിസ്​ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന്​ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. റവന്യൂ വകുപ്പി​​​െൻറ മാത്രമല്ല സർക്കാറി​​​െൻറ നിലപാടിനുള്ള പിന്തുണയാണ്​ ഹൈകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - munnar land issue revevue minister e chandrasekaran
Next Story