Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ്​ നേതൃത്വത്തിൽ ഇനി അഴിച്ചുപണി വേണ്ടെന്ന്​ മുരളീധരൻ

text_fields
bookmark_border
കോൺഗ്രസ്​ നേതൃത്വത്തിൽ ഇനി അഴിച്ചുപണി വേണ്ടെന്ന്​ മുരളീധരൻ
cancel

കോഴിക്കോട്​: കോൺഗ്രസിൽ ഇനി നേതൃതല അഴിച്ചുപണി ആവശ്യമില്ലെന്ന് കെ. മുരളീധരൻ എംപി. തനിക്ക്​ ഗ്രൂപ്പി​െൻറ ആനുകൂല്യം ലഭിച്ചിട്ടില്ല. എന്നും അംഗീകരിച്ചത് ഹൈക്കമാൻഡ് മാത്രമാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകുന്നത് ഹൈക്കമാൻഡാണെന്നും വടകരക്ക് പുറമേ വട്ടിയൂർകാവിൽ പ്രചരണത്തിനിറങ്ങുമെന്നും മുരളീധരൻ മീഡിയവണിനോട് പറഞ്ഞു.

ശശി തരൂരി​െൻറ സാന്നിധ്യം കോൺഗ്രസിന്​ ഗുണം ചെയ്യും. മുല്ലപ്പള്ളി ത​െൻറ മണ്ഡലപരിധിയിൽ മത്സരിച്ചാൽ സജീവമായി പ്രചാരണത്തിനിറങ്ങുമെന്നും, വിജയ സാധ്യതയുള്ളവരെ ഗ്രൂപ്പുകൾക്ക്​ നിർദേശിക്കാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muraleedharan says no more reshuffle in Congress leadership
Next Story