Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിയുടെ സന്ദർശനം: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാഹനങ്ങൾക്ക് നിരോധനം

text_fields
bookmark_border
പ്രധാനമന്ത്രിയുടെ സന്ദർശനം: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാഹനങ്ങൾക്ക് നിരോധനം
cancel

കൊച്ചി: ​ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നാം തീയതി വൈകീട്ട് 03.30 മുതൽ8.00 മണി വരെ അത്താണി എയർ പോർട്ട് ജംഗ്ഷൻ മുതൽ കാലടി മറ്റൂർ ജംഗ്ഷൻ വരെ എയർപോർട്ടിന് മുന്നിലൂടെ ഉള്ള റോഡിൽ ഒരു വാഹനവും പോകാൻ അനുവദിക്കുന്നതല്ല. എയർപോർട്ടിലേക്ക് പോകണ്ട യാത്രക്കാർ നേരത്തെ തന്നെ ക്രമികരണങ്ങൾ ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Narendra modi visit kochi
Next Story