Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയപാത കൈയേറ്റം: നടപടിയെടുക്കാത്ത എ.ഇക്ക് സസ്പെന്ഷന്
text_fieldsbookmark_border
തിരുവനന്തപുരം: ദേശീയപാത 66ല്‍ കല്ലമ്പലം ഭാഗത്ത് റോഡ് കൈയേറി മത്സ്യകച്ചവടവും വാഹന പാര്‍ക്കിങ്ങും നടത്തി ഗതാഗതതടസ്സമുണ്ടാക്കിയതിനും കോവിഡ് വ്യാപനത്തിനിടയാക്കുന്നതിനും എതിരെ നടപടി സ്വീകരിക്കാതിരുന്ന ദേശീയപാത വിഭാഗം അസിസ്റ്റൻറ് എൻജിനീയറെ സസ്പെൻഡ് ചെയ്തതായി മന്ത്രി ജി. സുധാകരന് അറിയിച്ചു.
റോഡ് കൈയേറി അതിരുകള്‍ക്കുള്ളില്‍ കച്ചവടവും അനധികൃത പാര്‍ക്കിങ്ങും നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ചീഫ് എൻജിനീയര്‍ക്ക് മന്ത്രി നിർദേശം നല്കി.
Next Story

