Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം

text_fields
bookmark_border
new born baby
cancel
camera_alt

representational image

അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പുതൂർ സ്വർണഗദ്ധ ഊരിലെ ശാന്തി - ഷൺമുഖം ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. തൂക്കക്കുറവുള്ളതിനാൽ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ നിന്ന്​ കോയമ്പത്തൂർ മെഡിക്കൽ കോളജാശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. കഴിഞ്ഞ 11ന്​ ജനിച്ച കുഞ്ഞാണ്​ മരിച്ചത്​. 1.140 കിലോ തൂക്കമാണുണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New born child death again in Attapadi
Next Story