Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്തനംതിട്ടയിൽ പരിഭ്രാന്തി സൃഷ്ടിച്ച പ്രവാസിക്ക് േരാഗമില്ല
text_fieldsbookmark_border
പത്തനംതിട്ട: പത്തനംതിട്ടയിൽ പരിഭ്രാന്തി സൃഷ്ടിച്ച ചെന്നീർക്കര സ്വദേശിയായ പ്രവാസിക്ക് കോവിഡ് ഇല്ലെന്ന് പരിശോധനഫലം. സൗദിയിൽനിന്നെത്തി വീട്ടിൽ കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ ഭാര്യയുമായി കലഹിച്ച് ഇരുചക്രവാഹനത്തിൽ മാസ്ക് ധരിക്കാതെ പത്തനംതിട്ട നഗരത്തിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
ചോദ്യം ചെയ്തപ്പോൾ ഒാടിയ യുവാവിനെ പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് പിടികൂടുകയായിരുന്നു. പിന്നീട് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനഫലം നെഗറ്റിവാെണങ്കിലും കുറച്ച് ദിവസംകൂടി നിരീക്ഷണത്തിൽ തുടരും. കഴിഞ്ഞ എട്ടിനായിരുന്നു സംഭവം.
Latest Video:
Next Story
