Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാറിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം

text_fields
bookmark_border
സർക്കാറിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം
cancel

തിരുവനന്തപുരം: എൽ.ഡി.എഫ്​ സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശന്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.

ഈ മാസം 27ന് സഭ സമ്മേളിക്കുമ്പോള്‍ അനുമതി നല്‍കണമെന്ന് ആവശ്യം. സ്വർണക്കള്ളക്കടത്ത്​ കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള​ പങ്ക്​ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ്​ പ്രതിപക്ഷത്തിൻെറ നീക്കം.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - no confidence motion against ldf government
Next Story