Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാൽ വില കൂട്ടില്ല; കാലിത്തീറ്റക്ക് വില കുറക്കും -മന്ത്രി ചിഞ്ചു റാണി
text_fieldsbookmark_border
എടപ്പാൾ: കോവിഡ് പ്രതിസന്ധി കാലത്ത് പാൽ വില വർധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്നും പകരം ക്ഷീര കർഷകർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ ആരംഭിക്കുമെന്നും ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി.
കോെലാളമ്പ് ക്ഷീര കർഷക സംഘം കെട്ടിടവും ഹൈജീനിക് മിൽക്ക് കലക്ഷൻ യൂനിറ്റും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. കാലിത്തീറ്റക്ക് വില കുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.ടി. ജലീൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
Next Story

