Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാനത്ത് ഈ വർഷം ലോഡ് ഷെഡിങ് ഉണ്ടാകില്ല -എം.എം മണി
text_fieldsbookmark_border
ന്യൂഡൽഹി: സംസ്ഥാനത്ത് ഈ വർഷം ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം. എം മണി. മുന്നണിയില്‍ സമവായം ഉണ്ടായാല്‍ മാത്രമേ അതിരപ്പള്ളി പദ്ധതി നടപ്പിലാക്കൂ. വിഷയത്തില്‍ സി.പി.ഐക്ക് അടക്കം എതിര്‍പ്പുണ്ടെന്നും എൽ.ഡി.എഫിന്റെ മിനിമം പരിപാടിയില്‍ പദ്ധതിയില്ലെന്നും എംഎം മണി പറഞ്ഞു
Next Story
