Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ ഒാഫിസ് സംശയത്തിന്റെ നിഴലിൽ -പി.ജെ. ജോസഫ്
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒാഫിസ് സംശയത്തിന്റെ നിഴലില്ലെന്ന് പി.ജെ. ജോസഫ് എം.എൽ.എ. മത്തായി കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് ആവശ്യപ്പെട്ട പണം നൽകാൻ സാധിക്കാത്തതിനാലാണ്. കേരളത്തിൽ ഇതെല്ലാം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയണമെന്നും ജോസഫ് പറഞ്ഞു.
പിണറായി സർക്കാറിനെതിരെ നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

