Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നോർക്ക റൂട്ട്സ്: കോഴിക്കോട് നവംബർ 13 ന് അറ്റസ്റ്റേഷൻ ഇല്ല
text_fieldsbookmark_border
തിരുവനന്തപുരം: കോഴിക്കോട് നോർക്ക റൂട്ട്സ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കേന്ദ്രത്തിൽ നവംബർ 13 ന് (നാളെ) സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് അദികൃതർ അറിയിച്ചു. ഈ ദിവസത്തേക്ക് ടോക്കൺ ലഭിച്ചവർ നവംബർ 14 ന് (വ്യാഴാഴ്ച) സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് 7912609608 എന്ന നമ്പറിൽ ബന്ധപ്പെടണം
Next Story

