Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ 27  മുതൽ എല്ലാ  കേന്ദ്രങ്ങളിലും 

text_fields
bookmark_border
നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ 27  മുതൽ എല്ലാ  കേന്ദ്രങ്ങളിലും 
cancel

തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളിൽ മെയ് 27 മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും. കോവിഡ് 19​​െൻറ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും  സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. തിരുവനന്തപുരം മേഖലാ ഓഫീസിൽ 20 മുതൽ അറ്റസ്റ്റേഷൻ നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്.

നോർക്ക ജില്ലാ സെന്ററുകൾ 26 മുതൽ പ്രവർത്തിക്കും 

നോർക്കയുടെ എല്ലാ ജില്ലാ സെന്ററുകളുടെയും  പ്രവർത്തനം 26 മുതൽ  പുനരാരംഭിക്കുമെന്ന് സി ഇ ഒ  അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസുകൾ പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും  സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Norka certificate attestation-Kerala news
Next Story