Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൽ.ഡി.എഫിന് 80 സീറ്റുകളുമായി തുടർഭരണം; എൻ.എസ് മാധവന്റെ പ്രവചനം ഇങ്ങനെ
text_fieldsbookmark_border
ന്യൂഡൽഹി: കേരളത്തിൽ 80 സീറ്റുകളുമായി എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന പ്രവചനവുമായി എഴുത്തുകാരനും ചിന്തകനുമായ എൻ.എസ് മാധവൻ. യു.ഡി.എഫിന് 59 സീറ്റുകൾ പ്രവചിക്കുേമ്പാൾ ട്വന്റി 20ക്ക് ഒരു സീറ്റും പ്രവചിക്കുന്നു. അതേ സമയം ബി.ജെ.പിക്ക് സീറ്റുകളൊന്നും ഉണ്ടായിരിക്കില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്നും യു.ഡി.എഫ് നില മെച്ചപ്പെടുത്തുേമ്പാളും അധികാരത്തിൽ എത്താൻ കഴിയില്ല എന്നാണ് എൻ.എസ് മാധവന്റെ പ്രവചനം. വടക്കൻ കേരളത്തിലുണ്ടാകുന്ന ആധിപത്യമാകും എൽ.ഡി.എഫിന് തുണയാകുക എന്നും പ്രവചിക്കുന്നു. ഓരോ ജില്ലകളിലെയും സീറ്റുകൾ തരം തിരിച്ചുള്ള പട്ടികയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Next Story

