Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തരൂരിൻെറ നിലപാടിനെ സ്വാഗതം ചെയ്​ത്​ രാജഗോപാൽ

text_fields
bookmark_border
തരൂരിൻെറ നിലപാടിനെ സ്വാഗതം ചെയ്​ത്​ രാജഗോപാൽ
cancel

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കനുകൂലമായി പ്രസ്താവന നടത്തിയ ശശി തരൂർ എം.പിയുടെ നിലപാടിനെ സ്വാ​ഗതം ചെയ്യുന്നെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ എം.എൽ.എ. എന്തിനെയും അന്ധമായി എതിർക്കുക എന്നത് കാലഹരണപ്പെട്ട നിലപാടാണ്​. പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ശരിയല്ലെന്നും രാജഗോപാൽ വ്യക്തമാക്കി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - o rajagopal
Next Story