Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹമീദലി നിര്യാതനായി

text_fields
bookmark_border
ഹമീദലി നിര്യാതനായി
cancel

ന്യൂ മാഹി: പെരിങ്ങാടി ബോംബെ ഹൗസിൽ (നഷർ) തെക്കെകാട്ടിൽ ഹമീദലി (75) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്നു. ഭാര്യ: വി.പി. സുബൈദ.

മക്കൾ: മുഹമ്മദ് റാഫി, നസീർ, ഷർമിനാസ്, ഷമീർ ഹമീദലി (റിപ്പോർട്ടർ, മാധ്യമം, കാസർകാടേ്​), ഷാഹിന.
മരുമക്കൾ: അസീല, റജീന, മുഹമ്മദ് ഷാഹിദ്, ഹർഷിന, ഫർദാൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obit hameedali
Next Story