Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വലപ്പാട്​ സ്വദേശി തുംകൂറിൽ നിര്യാതനായി

text_fields
bookmark_border
ayub-death-12-05-2020.jpg
cancel

ബംഗളൂരു: തൃശൂർ വലപ്പാട്​ സ്വദേശി മനയിൽ ചെറിയപുരയിൽ എം.സി. അയൂബ്​ (63) ബംഗളൂരുവിലെ തുംകൂറിൽ നിര്യാതനായി. തുംകൂറിലെ വീട്ടിൽ ചൊവ്വാഴ്​ച പുലർച്ച മൂന്ന്​ മണിയോടെയായിരുന്നു അന്ത്യം. 

പിതാവ്​: എം.സി. അബ്​ദുൽ റഹ്​മാൻ.​ ഭാര്യ: ജസീല അയൂബ്​. മക്കൾ: ഫഹെദ്​ അയൂബ്​ (ബഹ്​റൈൻ), അരീ അയൂബ്​ (ആസ്​ട്രേലിയ), മരുമകൾ: റിനി ഫഹെദ്​. സഹോദരങ്ങൾ: എം.സി. അദീപ്, എം.സി. അസീബ് (മസ്​കത്ത്​)​, അനിത ഷിഹാബ്​. 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - obit mc ayub bengaluru thumkur -kerala news
Next Story