Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് വഴിയുള്ള ട്രെയിൻ സർവിസിന് ഒക്ടോബർ 10 നിയന്ത്രണം
text_fieldsbookmark_border
പാലക്കാട്: പാലക്കാട് ജങ്ഷൻ യാർഡിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ചെന്നൈ സെൻട്രൽ-പാലക്കാട് ജങ്ഷൻ (22651, 22652), തിരുച്ചെന്തൂർ-പാലക്കാട് ജങ്ഷൻ (16732, 16731) ട്രെയിനുകൾ ഒക്ടോബർ 10 മുതൽ 30 വരെ പാലക്കാട് ടൗൺ വരെ മാത്രമേ സർവിസ് നടത്തൂവെന്ന് റെയിൽവേ അറിയിച്ചു.
Next Story

