Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൂഡല്ലൂരിൽ മലയാളിയെ കാട്ടാന ചവിട്ടിക്കൊന്നു

text_fields
bookmark_border
elephant death
cancel

ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. ഓവാലി സീഫോർത്തിൽ നൗഷാദലിയാണ് കൊല്ലപ്പെട്ടത്. വൈകീട്ട് കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

നൗഷാദലിയുടെ കൂടെയുണ്ടായിരുന്ന ജമാലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരന്തരം വന്യമൃഗശല്യമുണ്ടായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One died in elephant attack
Next Story