Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു

text_fields
bookmark_border
വയനാട്ടിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു
cancel
Listen to this Article

അമ്പലവയൽ: തോമാട്ടുചാൽ നെടുമുള്ളിയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. കോളിയാടി നായ്ക്കമ്പാടി കോളനിയിലെ ബാബു (37) എന്ന‍യാളാണ് മരിച്ചത്.

സ്ഥലത്ത് നിർമാണത്തിലിരുന്ന സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. അപകടത്തിൽപെട്ട ബാബുവിനെ പുറത്തെടുത്ത് സുൽത്താൻ ബത്തേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സുൽത്താൻ ബത്തേരി, കൽപ്പറ്റ അഗ്നിശമന സേനയും അമ്പലവയൽ പൊലീസും സ്ഥലത്തെത്തി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - One person died in a landslide in Wayanad
Next Story