Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൊബൈലിൽ അശ്ലീല വിഡിയോ കാണിച്ചു: പ്രതിക്ക് ഒരു വർഷം തടവ്
text_fieldsbookmark_border
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ മൊബൈലിൽ അശ്ലീല ചിത്രം കാണിച്ച കേസിൽ ഒരു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. കടമക്കുടി കോതാട് ശീവേലിൽ ജോഷിയെയാണ് (37) എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി പി.ജെ. വിൻസൻറ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവനുഭവിക്കണം. ശാസ്ത്രീയ പരിശോധനയിൽ മൊബൈലിലെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയതും കുട്ടിയുടെ മൊഴിയും പരിശോധിച്ചാണ് ശിക്ഷ വിധിച്ചത്.
Next Story
