Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ട്രെയിൻ തട്ടി മരിച്ചു
text_fieldsbookmark_border
കളമശേരി: കൊച്ചി കളമശേരിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാലക്കാട് സ്വദേശി ഭൂപതിയാണ് മരിച്ചത്. കളമശേരി മുട്ടം മെട്രോ യാർഡിന് സമീപമായിരുന്നു അപകടം. മുട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
Next Story
