Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലാ ഉപതെരഞ്ഞെടുപ്പിൽ സീറ്റിനായി സമ്മർദത്തിനില്ലെന്ന് പി.സി. ജോർജ്
text_fieldsbookmark_border
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ സീറ്റിനായി സമ്മർദത്തിനില്ലെന്ന് പി.സി. ജോർജ് എം. എൽ.എ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു പാർട്ടി മത്സരിക്കണമെന്നത് എൻ.ഡി.എ തീരുമാനിക്കും. സീറ്റുകളിൽ ധാരണയായെന്ന വാർത്ത തെറ്റാണ്. കേരളത്തിൽനിന്നുള്ള ആറ് എം.പിമാരും മൂന്ന് എം.എൽ.എമാരും ബി.െജ.പി കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തി. സർക്കാറിനെതിരെ ഈ മാസം 26ന് തിരുവനന്തപുരത്ത് എൻ.ഡി.എ നടത്തുന്ന സമരത്തിൽ ജനപക്ഷം പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
