Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നാം ക്ലാസുകാരിക്ക്​ പീഡനം: മധ്യവയസ്​കൻ അറസ്​റ്റിൽ

text_fields
bookmark_border
ഒന്നാം ക്ലാസുകാരിക്ക്​ പീഡനം: മധ്യവയസ്​കൻ അറസ്​റ്റിൽ
cancel

ഇരിക്കൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച മധ്യവയസ്​കൻ അറസ്​റ്റിൽ. കാസർകോട്​ സ്വദേശിയും പടിയൂർ പുവ് വത്തിലെ താമസക്കാരനുമായ രാജുവിനെയാണ്​ (50) ഇരിക്കൂർ പൊലീസ് പോക്​സോ കേസിൽ അറസ്​റ്റ് ചെയ്​തത്​.​

കുട്ടിയുടെ അമ്മ ഇരിക്കൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്​ ചൈൽഡ്​ലൈൻ അധികൃതരും പൊലീസും വിവരങ്ങൾ ശേഖരിക്കുകയും രാജുവിനെ അറസ്​റ്റ് ചെയ്യുകയു​മായിരുന്നു. കണ്ണൂർ ഫസ്​റ്റ് ക്ലാസ് മജിസ്ട്രേറ്റ്​ കോടതി പ്രതിയെ റിമാൻഡ്​ ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pcso case arrest
Next Story