Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പേരാവൂർ എം.എൽ.എ സണ്ണി ജോസഫിന് കോവിഡ്
text_fieldsbookmark_border
കണ്ണൂർ: പേരാവൂർ എം.എൽ.എ സണ്ണി ജോസഫിന് കോവിഡ് പോസിറ്റീവ്. എം.എൽ.എ തന്നെയാണ് ഫേസ് ബുക്കിലൂടെ രോഗബാധയുടെ വിവരം അറിയിച്ചത്.
ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോവണമെന്നും സണ്ണി ജോസഫ് അഭ്യർഥിച്ചു.
Next Story

