Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരിയ ഇരട്ടക്കൊല: അന്വേഷണം സംബന്ധിച്ച ആക്ഷേപങ്ങൾ പരിശോധിക്കും -ഡി.ജി.പി
text_fieldsbookmark_border
തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതകത്തിന്റെ അന്വേഷണം സംബന്ധിച്ച ആക്ഷേപങ്ങൾ പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്ന ാഥ് ബെഹ്റ. കൊലക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല പൊലീസ് അന്വേഷണം നടത്തുന്നതെന്നും ഡി.ജി.പി പറഞ്ഞു.
കൊലപാതകത്തെ കുറിച്ച് ശാസ്ത്രീയമായും പ്രഫഷണലായും അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കൊപ്പം ഈയാഴ്ച കാസർകോട് സന്ദർശിക്കുമെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
Next Story
