Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട്​ സംഭവത്തി​െൻറ പേരിൽ ഉലത്താൻ നോക്കണ്ട -മന്ത്രി എം.എം. മണി

text_fields
bookmark_border
കാസർകോട്​ സംഭവത്തി​െൻറ പേരിൽ ഉലത്താൻ നോക്കണ്ട -മന്ത്രി എം.എം. മണി
cancel

കുമളി: കാസർകോട്​ കൊലപാതകവുമായി ബന്ധപ്പെട്ട് പാർട്ടി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇതി​െൻറ പേര ിൽ ആരും ഞങ്ങളെ ഉലത്താൻ നോക്കേണ്ടന്നും വൈദ്യുതി മന്ത്രി എം.എം. മണി. കുമളിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തിൽ ബന്ധമുള്ള പാർട്ടിക്കാരെ പുറത്താക്കി. കേസന്വേഷണവും അറസ്​റ്റും തുടരുകയാണ്.

കൊലപാതകത്തി​​െൻറ പേരിൽ മുതലെടുപ്പ് നടത്താനാണ് മുല്ലപ്പള്ളിയും കൂട്ടരും ശ്രമിക്കുന്നത്. നിയമം നിയമത്തി​​െൻറ വഴിയും അന്വേഷണം അതി​​െൻറ വഴിയെയും നടക്കുമെന്നും മണി വ്യക്തമാക്കി. റവന്യൂ മന്ത്രി സന്ദർശിച്ചത്​ ശ്രദ്ധയിൽപെടുത്തിയപ്പോൾ അത് അയാളോട് ചോദിക്കാനായിരുന്നു പ്രതികരണം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Periya Double murder case mm mani -Kerala News
Next Story