Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താമരശ്ശേരിയിൽ ലീഗ് ഒാഫീസിനു നേരെ പെട്രോൾ ബോംബ് ആക്രമണം
text_fieldsbookmark_border
താമരശ്ശേരി: കട്ടിപ്പാറ അമ്പായത്തോട് ലീഗ് ഒാഫീസ് പെട്രോൾ ബോംബ് എറിഞ്ഞ് നശിപ്പിച്ചു. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. കട്ടിപ്പാറ ദുരന്തത്തിൽ നഷ്ട പരിഹാരം നൽകാത്ത വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സി.പി.എമ്മിെൻറ ശ്രമമെന്നും ലീഗ് ആരോപിച്ചു.
Next Story
